यागाश्वबन्धनम् - श्री कोरमङ्गलं कृष्णकुमारः।

२०११-१२  वर्षादारभ्य दशम्यां कक्ष्यायां नुतनपाठपुस्तकं कल्पितमस्ति। तत्रस्थं षष्ठं पाठं भवति यागाश्वब्धनम् इति। पाठेsस्मिन् चत्वारि पद्यानि विद्यन्ते। तेषां मलयालभाषारूपमत्र प्रदर्श्यते।


१.  पश्चात्पुच्छं वहति विपुलं, तच्च धूनोत्यजस्रम्

     दीर्घग्रीवः स भवति, खुरास्तस्य चत्वार एव।

      शष्पाण्यत्ति, प्रकिरति शकृत् पिण्डकानाम्रमात्रान्

     किं व्याख्यानैर्व्रजति स पुनर्दूरमेह्येहि यामः।।

പിന്നിലുണ്ടു വലിയ വാലിളകുന്നു നിരന്തരം

കഴുത്ത് നീണ്ടതിനുണ്ടു നാലു കുളമ്പുകള്‍

പുല്ലു തിന്നിടുന്നു മാങ്ങപോലുരുണ്ടുരുണ്ട പിണ്ഡവും

എന്തു ചൊല്‍വതിന്നു ബഹുദൂരമെത്തിടും പോക നാം.

 

2.  योsयमश्वः पताकेयमथवा वीरघोषणा ।

    सप्तलोकैकवीरस्य दशकण्ठकुलद्विषः।।

ഏഴുലോകത്തിലും വീരനാം

ദശകണ്ഠകുലാരിതന്‍

വീര്യമുച്ചത്തില്‍ ഘോഷിക്കും

പതാകതന്നെയീയശ്വവും.

 

3.   यदि ते सन्त्येव केयमद्य विभीषिका ।

     किमुक्तैरेभिरधुना तां पताकां हरामि वः।।

ഉണ്ടെങ്കിലുണ്ടാകട്ടെ-

യവരെന്തിന്നു പേടി.

എന്തുരച്ചാലുമപ്പതാക

നാമധുനാ ഹരിച്ചിടും.

 

4.   ज्या जिह्वया वलयितोत्कटकोटिदंष्ट्र-

    मुद्गारिघोरघनघर्घरघोषणम्।

    ग्रासप्रसक्तहसदन्तकवक्त्रयन्त्र-

   जृम्भाविडम्बिविकटोदरमस्तु चापम्।। 

ഞാണാം നാവതുതൊട്ടോരുഗ്രങ്ങളാം തേറ്റയാല്‍

ഞെട്ടിക്കും വന്മേഘഘോരാരവത്താല്‍.

വിഴുങ്ങുവാന്‍ വായതുറന്നിരിക്കുമ-

ക്കൃതാന്തകന്നുദരമാകട്ടെയീ ചാപവും.

 

 

 

Wed, 24 Aug 2011 07:25:38 UTC